ചെറുവറ്റ: വടക്കേ മാറാടത്ത് അബൂബക്കർ (86) നിര്യാതനായി. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ കരീം, മുജീബ് റഹ്മാൻ, നാസർ, നസീർ, സെക്കീന, പരേതയായ സെലീന. മരുമക്കൾ: ബഷീർ, നസീറ, ഷാഹിന, ഖമറുന്നീസ, ജാസ്മിൻ, ഹസ്ന, പരേതനായ കോയ.