വടകര: മണിയൂർ മുതുവനയിലെ മണങ്ങാട്ട് മീത്തൽ രാമദാസിന്റെ മകൻ അരുൺ ദാസ് (24) നിര്യാതനായി. മാതാവ്: അനിത. സഹോദരങ്ങൾ: ഷിമി, ഷോന.