കോഴിക്കോട്: പരേതനായ വളപ്പിൽ ചേക്കുഞ്ഞിയുടെ ഭാര്യ വലിയ പറമ്പത്ത് പടിഞ്ഞാറകത്ത് ഇമ്പിച്ചാമിനബി (80) മാങ്കാവ് എയ്സ് സിൽവർ വില്ലയിൽ നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ റഹീം, ജാഫർ, ആസിഫ്. മരുമക്കൾ: സാജിത, റജീന, പരേതയായ സനൂനത്ത്, നസീമ. സഹോദരങ്ങൾ: പരേതനായ ലത്തീഫ്, പരേതയായ ബിച്ചായി, പരേതയായ മറിയംബി, ബിച്ചാത്തു, കച്ചു, ബീവി, സുബൈദ, സക്കീന.