കുരുവട്ടൂർ: തച്ചലത്ത് അമൃത (25) നിര്യാതയായി. പ്രോവിഡൻസ് കോളജ് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. പിതാവ്: മോഹനൻ. മാതാവ്: പങ്കജം. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.