നാദാപുരം: വളയം ചെറുമോത്ത് പരേതനായ ആയടത്തില്‍ ചെക്കന് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഹസ്സന് കുട്ടി (ദുബൈ), നാസര്‍ (ഖത്തർ), ബിയ്യാത്തു, മാമി ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ, റസിയ, പരേതയായ മൈമൂന. മരുമക്കൾ: പുത്തന്‍പീടികയില്‍ കുഞ്ഞമ്മദ് കുട്ടി ഹാജി, കൊല്ലനാങ്കണ്ടി മൊയ്തു ഹാജി, ചെമ്പൻകോട്ട് മൊയ്തു, കുണ്ടുംമഠത്തില് മൊയ്തു ഹാജി, റുഖിയ വെളിയമ്മൽ, ലൈല പുളിയച്ചേരി, പരേതരായ മലേനാണ്ടി മൊയ്ദു ഹാജി, മാടംവെള്ളി മുഹമ്മദ്. സഹോദരങ്ങൾ: പരേതരായ കുനിയിൽ മൂത്താൻ ഹാജി, അയിശു.