ബാലുശ്ശേരി: പുതിയകാവ് മുക്ക് ഊളൻകുന്നത്ത് താമസിക്കുന്ന കവുങ്ങിൻ തോട്ടത്തിൽ നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ തൈക്കണ്ടി കുഞ്ഞിരാരിച്ചൻ. മക്കൾ: ടി.കെ. രാജൻ (സിന്ധു ട്രാവൽസ് കോഴിക്കോട്), അരവിന്ദൻ, പ്രേമ, സുധ. മരുമക്കൾ: വനജ രാജൻ (വടകര), പുഷ്പ (അരിക്കുളം), വിജയൻ (തേനാക്കുഴി), ബാബു (അന്നശ്ശേരി). സഹോദരങ്ങൾ: ദാമോദരൻ, ജാനു, ലക്ഷ്മി, സുലോചന. സഞ്ചയനം ശനിയാഴ്ച.