ഇരിങ്ങത്ത്: പാക്കനാർ പുരത്തെ പടിഞ്ഞാറെ കുന്നുമ്മൽ ജാനകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാജൻ, മധു (ബഹ്റൈൻ). മരുമക്കൾ: ലീല, ഷീബ. സഹോദരങ്ങൾ. ഗോപാലൻ, നാണി, പരേതരായ മാധവൻ, ബാലൻ.