മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ എടോളിപ്പാലി ആമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ വായോളി മുഹിയുദ്ദീൻ ഹാജി. മക്കൾ: മുഹമ്മദ്, സുലൈമാൻ, അബ്ദുറഹ്മാൻ, സൈനബ, പരേതയായ ഫാത്തിമ. മരുമക്കൾ: സഫിയ, ആയിഷ, റംല, അബൂബക്കർ.