പുതിയാപ്പ: പെരളശ്ശേരി സായൂജ്യത്തിൽ റിജേഷിന്റെ ഭാര്യ ധന്യ (34) ദുബൈയിൽ നിര്യാതയായി. മകൾ: പാർവതി. മാതാവ്: പ്രേമ. പിതാവ്: മനോഹരൻ. സഹോദരങ്ങൾ: ദിവ്യ, സനൽകുമാർ (ദുബൈ). സഞ്ചയനം വ്യാഴാഴ്ച.