അരൂർ: പാറച്ചാലിൽ കുഞ്ഞബ്ദുല്ല (88) നിര്യാതനായി. ഭാര്യ: പാലോടിയിൽ അയിശ. മക്കൾ: അബ്ദുൽ റഹീം, പാത്തു. മരുമക്കൾ: സബീന (വള്ളിയാട്), ഹമീദ് പുത്തൻപീടികയിൽ (കാക്കുനി). സഹോദരങ്ങൾ: കുഞ്ഞമ്മദ്കുട്ടി, ആയിശ മണക്കുനി (കോട്ടപ്പള്ളി), പരേതരായ നടുക്കണ്ടി മൊയ്തു, കല്ലിൽ മൂസ ഹാജി, പാത്തു, കുഞ്ഞാമി.