അരക്കിണർ: കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ മത്സ്യവ്യാപാരിയായിരുന്ന അരക്കിണർ കെ.പി ഹൗസിൽ കുഞ്ഞിമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: പരേതയായ സെക്കീന. മക്കൾ: നിയാസ്, ജർഷാദ്, ഫിറോസ്ഖാൻ, അമീർഖാൻ, റയ്ഹാനത്ത്, റുബീന, റോസില. മരുമക്കൾ: മജീദ്, ഹാഷിം, നിസാർ, സബിത, ജസ്ന, ഹഫീല, ഷിഫ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് അരക്കിണർ സുന്നി മസ്ജിദിൽ.