നന്തിബസാർ: വീരവഞ്ചേരി കെൽട്രോണിനു സമീപം പ്രമുഖ കോൺഗ്രസ് നേതാവ് മാലോലത്ത് കുഞ്ഞിക്കണാരൻ (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മനോജ്, സന്തോഷ്, അനീഷ് (മൂവരും ബഹ്റൈൻ), ദിനേശൻ. മരുമക്കൾ: സ്മിത (നമ്പ്രത്തുകര), ഷിജി (ചെരണ്ടത്തൂർ), സജിന (പുളിയഞ്ചേരി), അശ്വതി (നരക്കോട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി (പുളിയഞ്ചേരി), നാരായണൻ, ഗോപാലൻ, ലീല (തിക്കോടി), പരേതയായ നാരായണി (കടലൂർ).