പേരാമ്പ്ര: പൈതോത്ത് കാപ്പുമ്മൽ ദിനേശൻ (56) നിര്യാതനായി. ഭാര്യ: ബീന. പിതാവ്: പരേതനായ ബാലകൃഷ്ണ കുറുപ്പ്. മാതാവ്: കമലാക്ഷി. മക്കൾ: ആര്യ, അർജുൻ. മരുമക്കൾ: ജ്യോതിഷ് (അരിക്കുളം). സഹോദരി: സുധ (മണിയൂർ).