കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ നർമദ (64) നിര്യാതയായി. ഭർത്താവ്: കിളിവയൽ രാജൻ. മക്കൾ: മിഥുൻ, പരേതയായ ഭവ്യ രാജ്. മരുമകൾ: ആതിര. സഹോദരങ്ങൾ: ദാക്ഷായണി, ശ്രീമതി, പുഷ്പ, ലളിത, സഞ്ചയനം വ്യാഴാഴ്ച.