മാവൂർ: ചെറൂപ്പ പറമ്പത്താന പഴുക്ക (93) നിര്യാതയായി. ഭർത്താവ്: പരേതനായ തനിയൻ. മക്കൾ: ദേവൻ, പ്രേമരാജൻ, ബാലകൃഷ്ണൻ, ഗീത, പരേതനായ സത്യൻ. മരുമക്കൾ: ബാബു. രാധ, മിനി, ദേവകി, ഷീബ.