വില്യാപ്പള്ളി: മയ്യന്നൂർ അരകുളങ്ങര പുല്ലഞ്ചേരികുനി ബീവി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ബഷീർ, സഫിയ, ലത്തീഫ്, ഫൈസൽ, നസീമ, സുഫൈറത്ത്, ഫൗസിയ, ഫസീല. മരുമക്കൾ: സലീം (പതിയാരക്കര), ഹംസ (പാലച്ചുവട്), റഫീഖ് (അരൂര്‍), ഇസ്മായീൽ (വള്ള്യാട്), ആയിശ (തറോപ്പൊയിൽ), സക്കീന (വേളം), ആരിഫ (കീഴൽമുക്ക്), പരേതനായ മൊയ്തു കൂമുള്ളിമുക്ക്. സഹോദരങ്ങൾ: ഹാഷിം, മറിയം, ഖദീജ, പരേതനായ ഉസ്മാൻ.