കുറ്റ്യാടി: മരുതോങ്കര പരേതനായ കീരങ്കണ്ടി ചോയിയുടെ ഭാര്യ മാത (95) നിര്യാതയായി. മക്കൾ: പരേതനായ ചെക്കോട്ടി, ചന്ദ്രിക, പരേതനായ ചന്ദ്രൻ, ജാനു, ശാന്ത, ദേവി, സുനിത, മോഹനൻ, പവിത്രൻ, സുമതി. മരുമക്കൾ: പരേതയായ ജാനു, ചന്ദ്രി, ബീന, മിനി, കണ്ണൻ, ശങ്കരൻ, ബാബു, ഉണ്ണികൃഷ്ണൻ, ദാസൻ, ശ്രീനിവാസൻ.