പേരാമ്പ്ര: മരുതേരിക്കുന്നുമ്മല് കദീശ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞ്യേദ്കുട്ടി. മക്കള്‍: പാത്തുമ്മ, സുബൈദ, ജമീല, റംല. മരുമക്കള്‍: മൊയ്തീന്‍കുട്ടി (ചക്കിട്ടപാറ), അഷ്റഫ് (കോഴിക്കോട്), നൗഷാദ് (കോഴിക്കോട്). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കായണ്ണ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.