പറമ്പിൽബസാർ: പറമ്പിൽകടവ് ഗാന്ധിറോഡ് കിളിപറമ്പിൽ കെ.പി. സോമനാഥൻ (73) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: സോണിയ, സ്മിത, സിനീഷ്. മരുമക്കൾ: അനിൽകുമാർ (ഇൻഡസ് വടകര), ജ്യോതിഷ് തിലകൻ (ബിസിനസ്). സഹോദരങ്ങൾ: ശിവദാസൻ, രമേശൻ, ഗീത, പരേതനായ വിശ്വനാഥൻ കപ്പ് (ബാബു). സഞ്ചയനം വ്യാഴാഴ്ച.