മണിയൂർ: പൈക്കൂച്ചാലിൽ നാരായണി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സുധീഷ്, രമ്യ. മരുമക്കൾ: രജീഷ് (ഖത്തർ), നിഷ.