മേപ്പയൂർ: വിളയാട്ടൂരിലെ പുത്തൻപുരയിൽ സരോജിനി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളു നായർ. മക്കൾ: സത്യൻ, പ്രേമ (മഹിള കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്), സുരേഷ്, പരേതനായ ബാബുരാജ്. മരുമക്കൾ: ശ്രീജ, ഷിജി (ജി.എസ്.എച്ച്.എസ് മേപ്പയൂർ), പരേതരായ ബാലകൃഷ്ണൻ, ബിന്ദു. സഹോദരങ്ങൾ: മണി, രാജൻ, സുശീല, ചന്ദ്രിക പരേതനായ ശശി. സഞ്ചയനം വ്യാഴാഴ്ച.