പേരാമ്പ്ര: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കായണ്ണ ചെറുക്കാട് ഒരിക്കണ്ടിതറ ഒ.ടി. വെള്ളൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: രാജൻ, വിനോദ്, സുജാത. മരുമക്കൾ: ഉഷ, ശ്രീലത, രാജീവൻ (അടുക്കത്ത്).