എകരൂൽ: എമ്മംപറമ്പ് പാലക്കണ്ടി വാസുണ്ണി (60) നിര്യാതനായി. സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്നു. പരേതനായ ഗോവിന്ദൻ നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ: മീര. മക്കൾ: അഞ്ജന, അതുൽ. മരുമകൻ: അഖിലേഷ്. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, കമല. സഞ്ചയനം ഞായറാഴ്ച.