കൂടരഞ്ഞി: കിഴക്കേപ്പറമ്പിൽ കെ.വി. ആന്റണി (84) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ (കൊല്ലംപറമ്പിൽ കുടുംബാംഗം). മക്കൾ: ജോർജ്, ഗ്രേസി, ലിസി, സെബാസ്റ്റ്യൻ. മരുമക്കൾ: എത്സമ്മ പൈനബ്ര, രാജു (കൂരാച്ചുണ്ട്), ഫ്രാൻസിസ് (കോടഞ്ചേരി), ജിജി അറക്കൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.