കോഴിക്കോട്: ഹൈകോടതി മുൻ ജഡ്ജി കണ്ണൂർ ഇ.കെ. മൊയ്തുവിന്റെ മകനും പ്രേംനസീറിന്റെ മരുമകനുമായ എം.എ. ഹാഷിം (78) കൂരിയാൽ ലൈൻ എസ്.ഐ ഫ്ലാറ്റിൽ നിര്യാതനായി. ഭാര്യ: റസിയ. മകൾ: ബിസ്മി. മരുമകൻ: റബീഷ് (ദുബൈ). സഹോദരങ്ങൾ: എം.എ. നിസാർ (റിട്ട. ജില്ല ജഡ്ജി), എംഎ. നസീമുദ്ദീൻ, റസിയ, ഖദീജ, പരേതരായ ഹാരിസ്, സക്കീന, സാഹിദ.