ഓമശ്ശേരി: വെളിമണ്ണ ചെറുവമ്പലത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ സൈനബി (75) നിര്യാതയായി. മക്കൾ: കാഥികൻ സി.എം. കുട്ടി, മൈമൂന. മരുമക്കൾ: മുഹമ്മദ് അമ്പലത്തിങ്ങൽ, റംലത്ത്.