പയ്യോളി: തുറയൂർ ചെത്തിൽ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ലിജിത്ര, ലിജിത്ത് ലാൽ (ആർമി). മരുമക്കൾ: ബൈജു, അഞ്ജു. സഹോദരങ്ങൾ: ശശീന്ദ്രൻ, രാജൻ, ഗീത, സുരേഷ്.