പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ താമസിക്കും വടകര താഴെ അങ്ങാടി വളപ്പിൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ചെറിയ പുതിയോട്ടിൽ സുബൈദ. മക്കൾ: നിഷാന, ദാനിഷ്, ദാനിയ. മരുമക്കൾ: ഫൈസൽ (പയ്യോളി), അഫീഫ (കോഴിക്കോട്), ജാസിർ (കുറ്റ്യാടി). സഹോദരങ്ങൾ: മൈമു, പരേതരായ അബ്ദുല്ല ഹാജി, പാത്തൂട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് വടകര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.