പേരാമ്പ്ര: ആവള പാണ്ടിക്കര കുമാരൻ (56) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനന്തു, ഹരിത. മരുമകൾ: സയന കക്കറമുക്ക്. സഹോദരങ്ങൾ: ഗോപാലൻ, മാധവൻ, പരേതരായ അരിയൻ, ശങ്കരൻ മാസ്റ്റർ, ചെമ്പൈ, അരിയായി, ജാനു, മീനാക്ഷി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.