കിഅബ്ദുൽ മജീദ്ണാശ്ശേരി: തോട്ടുമ്മാരം യുവധാരക്ക് പിൻവശം ഓർക്കാട്ട് വയൽ അബ്ദുൽ മജീദ് (60) നിര്യാതനായി. ഭാര്യ: ജോനകശ്ശേരി മുഹ്സിന. മക്കൾ: മുഹമ്മദ് സാഹിദ് (ഒമാൻ), ഷാദിയ. മരുമക്കൾ: ഷമീർ ഒമാൻ, ഹസ്ന. സഹോദരങ്ങൾ: അബ്ദുൽ ബഷീർ, നാസർ, മുസ്തഫ, ഇമ്പിച്ചി പാത്തുമ്മയ്, സാബിറ, പരേതനായ സുലൈമാൻ.