മേമുണ്ട: കാടംപറമ്പത്ത് ചീരു (ജാനു-85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ജയൻ, പ്രസന്ന, പ്രശാന്ത്, പ്രമോദ് (കെ.എസ്.ഇ.ബി, വടകര നോർത്ത് സെക്ഷൻ), പരേതനായ ബാബു. മരുമക്കൾ: കുഞ്ഞിക്കണ്ണൻ കക്കട്ടിൽ, ദേവി, പരേതയായ ഗീത, സിന്ധു, മവിഷ.