വടകര: വെള്ളികുളങ്ങര വാതാരി പറമ്പത്ത് മഹമൂദ് (70) നിര്യാതനായി. ഭാര്യ: സുലൈഖ. മകൾ: റുമൈസ. മരുമകൻ: ഷമൽ കരീം (ദുബൈ). സഹോദരി: ജമീല.