കൊടുവള്ളി: കോതൂർ വേലായുധൻ (79) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു. ഭാര്യ: രേണുക (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്). മക്കൾ: ലാലു (അബൂദബി), ബിലുലാൽ, ലീന, ലിത. മരുമക്കൾ: ദീപു(കൊളത്തൂര്‍), കൃഷ്ണൻകുട്ടി (കേരള പൊലീസ്), അനുഷ, നിമ്മി.