പനായി: വെച്ചിലോട്ട് കുടുംബാംഗം വാലിയേരിമ്മൽ ലക്ഷ്മി അമ്മ (95) നിര്യാതയായി. മക്കൾ: ശാന്തകുമാരി, വത്സരാജ് (റിട്ട. എസ്.ഐ). മരുമക്കൾ: ദാമോദരൻ നായർ കന്നൂർ (റിട്ട. ബി.എസ്.എൻ.എൽ), മിനി പി.കെ (റിട്ട. ടീച്ചർ, രാമകൃഷ്ണമിഷൻ ഹൈസ്കൂൾ, മീഞ്ചന്ത). സഹോദരങ്ങൾ: ദാക്ഷായണി അമ്മ കിനാലൂർ. പരേതരായ മാധവൻ നായർ നങ്ങോലത്ത്, ഗോപാലൻ നായർ മഠത്തിൽ, ഗോവിന്ദൻ നായർ വയനാട്, ഗംഗാധരൻ നായർ, ദേവകി അമ്മ. സഞ്ചയനം ബുധനാഴ്ച.