ചീക്കിലോട്: തമിഴ്നാട് പൊലീസ് റിട്ട. സബ് ഇൻസ്പെക്ടർ ഓരാമ്പോക്കിൽ രാധാകൃഷ്ണൻ നായർ (71) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കൾ: രമ്യ (കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക്), രാഹുൽ (കിയ മോട്ടോഴ്സ് കോഴിക്കോട്). മരുമകൻ: സുർജിത്ത് (ഇംപക്സ് കർണാടക), സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പി