കാക്കൂർ: കിഴക്കെ പുത്തലത്ത് കുഴിയിൽ പരേതനായ മാധവൻ മാസ്റ്ററുടെ മകൻ സോമനാഥൻ നായർ (59) നിര്യാതനായി. സഹോദരങ്ങൾ: സത്യഭാമ, പരേതരായ സരോജിനി അമ്മ, കൃഷ്ണനുണ്ണി, ചന്ദ്രൻ, ലളിത. സഞ്ചയനം വ്യാഴാഴ്ച.