മടവൂർ: പുല്ലാളൂർ ചെരച്ചോറമ്മൽ കരിയാത്തൻ (68)നിര്യാതനായി. കൊടുവള്ളി ഗവ. എൽ.പി സ്കൂൾ, മുക്കം നേലേശ്വരം പയമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രജിലാൽ (ലെൻസ് ഒപ്റ്റിക്സ് പെരുമണ്ണ, പറമ്പിൽ ബസാർ), പ്രജീഷ്, പ്രബീഷ് (ഇരുവരും ബഹ്റൈൻ). മരുമക്കൾ: സുസന, അഷിത, അമിഷ.