ചേളന്നൂർ: കണ്ണങ്കര മറിയിൽതാഴം മൈഥിലി (70) നിര്യാതയായി. ഭർത്താവ്: കണ്ടക്കുട്ടി. മക്കൾ: ബൈജു (ഗുഡ്സ് ഷെഡ്, വെസ്റ്റ്ഹിൽ), ഷൈജു (പ്ലംബർ), ഷൈജഭായ് (കാപ്പാട്). മരുമക്കൾ: ലിജി (ഒളോപ്പാറ), ജിജി (ചാലിൽതാഴം), പ്രേമൻ (കാപ്പാട്).