പൂവാട്ടുപറമ്പ്: കണ്ണാടിപൊയിൽ പരേതനായ പ്രേമന്റെ മകൻ പി. ബാബു (48) നിര്യാതനായി. ഭാര്യ: മാലി. മകൾ: അശ്വതി. സഹോദരങ്ങൾ: ജയ, ശാന്തി, സെൽവി, രാജീവൻ. സഞ്ചയനം വ്യാഴാഴ്ച.