കുറ്റ്യാടി: ചാത്തങ്കോട്ടുനട വളയംകോട്ടുമ്മൽ ബാബുവിന്റെ മകൻ രഹിൽ (23) നിര്യാതനായി. അമ്മ: രജനി (വേളം ശാന്തിനഗർ). സഹോദരൻ: രാഹുൽ.