പയ്യോളി: പെരുമാൾപുരം കിഴക്കെ ഊളയിൽ ദേവകി അന്തർജനം (85) നിര്യാതനായി. ഭർത്താവ്: പരേതനായ ദേവദാസ് (പയ്യോളി ശങ്കർ ടാക്കീസ് മുൻ മാനേജർ). മക്കള്‍: കൃഷ്ണപ്രകാശ്, ജയറാം, രാധാകൃഷ്ണൻ (കുവൈത്ത്), ജയശീല, കൃഷ്ണവേണി, അഡ്വ. രജനി. മരുമക്കള്‍: ഗീതാഞ്ജലി, നിഷ, സോമന്, രവീന്ദ്രന്, ഷിനിത്ത് (പൊലീസ് സബ് ഇന്‍സ്പെക്ടര്‍, വൈത്തിരി). സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ