പയ്യോളി: പെരുമാൾപുരത്തെ വലിയപറമ്പിൽ സി.പി. മൊയ്തു (71) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: ജുമൈല, മുനീർ, മുനീറ, മുബിൻ. മരുമക്കൾ: റഷീദ് (ബഹ്റൈൻ), റുഫൈഖത്ത്, നിസാർ (ബഹ്റൈൻ). സഹോദരന്മാർ: ഹംസ, ആസ്യ, മൈമു, ജലീൽ, യൂസുഫ്