മുക്കം: മണാശ്ശേരി മുതുക്കുറ്റി കുഞ്ഞൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മകൻ: മനീഷ് (സിറാജ് ദിനപത്രം). മരുമകൾ: വിജിഷ നിലേശ്വരം. സഹോദരങ്ങൾ: അശോകൻ, ഗോവിന്ദൻ, ജാനു, പരേതനായ പ്രദീപ്. സംസ്ക്കാരം രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.