മാവൂർ: ചെറൂപ്പ വൈത്തലകുന്നുമ്മൽ ആയിശ ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മൊയ്തീൻകുട്ടി, അബൂബക്കർ, വി.കെ. റസാഖ് (മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി), അഷ്റഫ്, അബ്ദുൽ ലത്തീഫ്, അലീമ, സുബൈദ, പരേതനായ മുഹമ്മദലി. മരുമക്കൾ: മുഹമ്മദലി താത്തൂർ, മുഹമ്മദ് ചെറൂപ്പ, സുബൈദ നല്ലളം, ലൈല ചാത്തമംഗലം, സൈനബ ചെറൂപ്പ, നൂറുന്നിസ കുറ്റിക്കടവ്, സജീന കൊടുവള്ളി, നദീറ അരയങ്കോട്. സഹോദരങ്ങൾ: ആലി, മുഹമ്മദ്, ആമിന, പരേതയായ ഖദീജ.