നന്മണ്ട: പനോളുകണ്ടി അബു (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അഹമ്മദ് കോയ, ബഷീർ (ഇരുവരും ഖത്തർ), റഷീദ്, റഫീഖ് (സൗദി). സഹോദരങ്ങൾ: പരേതയായ ഖദീജ, സൈനബ.