എരഞ്ഞിക്കൽ: കണ്ണംവള്ളി അബൂഹാജിയുടെ മകനും പൗരപ്രമുഖനുമായിരുന്ന ചെറിയാറമ്പത്ത് മുഹമ്മദ് കുട്ടി ഹാജി (കുവൈത്ത് കോട്ടേജ്-95) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബൂബക്കർ, റംല, നൂർജഹാൻ, ജാഫർ, റസ്ല, ഫഷ്ന. മരുമക്കൾ: അബൂബക്കർ, ഡോ. മുഹമ്മദ് ബഷീർ, അബ്ദുറഹിമാൻ, റോഷ്നി, ഖദീജ, ഡോ. ഫൈസൽ.