വാകയാട്: പുതിയോട്ടുംകണ്ടി സത്യൻ (46) നിര്യാതനായി. പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: റീജ. മക്കൾ: വൈഷ്ണവി (തലശേരി സായ്), വൈഭവ് (കേന്ദ്രീയ വിദ്യാലയം വിദ്യാർഥി). സഹോദരങ്ങൾ: ഷീബ, സന്തോഷ് (എം.എം.സി മൊടക്കല്ലൂർ).