വടകര: നാദാപുരം റോഡ് പുന്നേരിത്താഴയിലെപീടിക താഴക്കുനി ബബീഷ് (38) നിര്യാതനായി. പിതാവ്: പരേതനായ ബാലന് (മാങ്ങാട്ട് പാറ). മാതാവ്: രാധ. ഭാര്യ: അനുശ്രീ. മകന്: അന്‍ഷല്‍. സഹോദരങ്ങള്‍: ബബിത, ബബിലേഷ്.