ബാലുശ്ശേരി: പനായി വെച്ചിലോട്ട് കുടുംബാംഗം വലിയേരിമ്മൽ ലക്ഷ്മി അമ്മ (95) നിര്യാതയായി. മക്കൾ: ശാന്തകുമാരി, വത്സരാജ് (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ). മരുമക്കൾ: ദാമോദരൻ നായർ (കന്നൂർ, റിട്ട. ബി.എസ്.എൻ.എൽ), പി.കെ മിനി (വയനാട്, റിട്ട. ടീച്ചർ, രാമകൃഷ്ണ മിഷൻ ഹൈസ്കൂൾ, മീഞ്ചന്ത). സഹോദരങ്ങൾ: ദാക്ഷായണി അമ്മ , പരേതരായ മാധവൻ നായർ, ഗോപാലൻ നായർ, ഗോവിന്ദൻ നായർ, ഗംഗാധരൻ നായർ, ദേവകി അമ്മ.