കടലുണ്ടി: മണ്ണൂർ കൃഷ്ണ എ.യു.പി സ്കൂളിന് സമീപം പൂതാറമ്പത്ത് വേലായുധൻ (92) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സുനിൽകുമാർ, സുധീർകുമാർ (ബഹ്റൈൻ), ഷൈമ. മരുമക്കൾ: ശിവദാസൻ നല്ലൂർ, ജ്യോതി കുമാരി കോഴിക്കോട്, രസിത കേട്ടക്കടവ്. സഞ്ചയനം ബുധനാഴ്ച.